കന്നി ബജറ്റിൽ കയ്യടി നേടി കുമാരസ്വാമി | Oneindia Malayalam

2018-07-05 296

Kumaraswamy Government's Loan Waiver For Farmers to Cost 34,000 Crores
കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് കുമാരസ്വാമി അവതരിപ്പിച്ചു. 34000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ ആദ്യ ബജറ്റില്‍ തന്നെ എഴുതിത്തള്ളി തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാക്ക് കുമാരസ്വാമി പാലിക്കുകയും ചെയ്തു. വരള്‍ച്ച മൂലം കഴിഞ്ഞ നാല് വര്‍ഷമായി ദുരിതമനുഭവിക്കുന്ന നിരവധി കര്‍ഷകരുടെ വായ്പയാണ് എഴുതിത്തള്ളിയിരിക്കുന്നതെന്ന് ബജറ്റ് അവതരിപ്പിച്ച കുമാരസ്വാമി പറഞ്ഞു.
#Kumaraswamy